മലപ്പുറത്തിന് ആദരം: നടൻ സൂര്യ

ചെന്നൈ : കരിപ്പൂർ വിമാന ദുരന്തത്തിൽ അനുശോചനമറിയിച്ച് ട്വീറ്റ് ചെയ്ത നടൻ സൂര്യ മലപ്പുറത്തെ ജനങ്ങളെ എടുത്തു പറഞ്ഞ് സല്യൂട്ട് ചെയ്തു. കോവിഡ് ആശങ്കയേയും മഴയെയും വകവയ്ക്കാതെ സ്വന്തം ജീവൻ പോലും നോക്കാതെ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ വിമാനത്താവള പരിസരത്തെ നാട്ടുകാരെ മലപ്പുറത്തുകാർ …

മലപ്പുറത്തിന് ആദരം: നടൻ സൂര്യ Read More

റേഷൻ കാർഡ് ഉടമകൾക്ക് വ്യാഴാഴ്ച മുതൽ ഓണക്കിറ്റുകൾ ലഭിച്ചു തുടങ്ങും.

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് വ്യാഴാഴ്ച (നാളെ) മുതൽ ഓണക്കിറ്റുകൾ നൽകി തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യമറിയിച്ചത്. പ്രളയത്തിൻ്റെ പശ്ചാതലത്തിൽ സാധനങ്ങൾ എത്തിച്ചേരുവാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിച്ചാണ് കിറ്റുകൾ തയ്യാറാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 88 ലക്ഷം കാർഡ് ഉടമൾക്കാണ് …

റേഷൻ കാർഡ് ഉടമകൾക്ക് വ്യാഴാഴ്ച മുതൽ ഓണക്കിറ്റുകൾ ലഭിച്ചു തുടങ്ങും. Read More

കേരളത്തിൽ ആഗസ്റ്റ് മാസത്തിൽ പെയ്യേണ്ട മുഴുവൻ മഴയും പത്ത് ദിവസം കൊണ്ട് പെയ്തതായി കണക്കുകൾ

തിരുവനന്തപുരം: കാലാവസ്ഥ വകുപ്പ് ഓഗസ്റ്റിൽ 426.7 മില്ലി മാറ്റർ മഴയാണ് പ്രവചിച്ചിരുന്നത്. എന്നാൽ ഓഗസ്റ്റ് ഏഴ് മുതൽ പത്ത് വരെയുള്ള നാല് ദിവസമാണ് ശക്തമായ മഴ പെയ്തത്. 287.3 മില്ലീമീറ്റർ മഴയാണ് ഇക്കാലയളവിൽ ലഭിച്ചത്. 2018 ആഗസ്റ്റ് 14 മുതൽ 18 …

കേരളത്തിൽ ആഗസ്റ്റ് മാസത്തിൽ പെയ്യേണ്ട മുഴുവൻ മഴയും പത്ത് ദിവസം കൊണ്ട് പെയ്തതായി കണക്കുകൾ Read More

നമുക്ക് പരിചിതമല്ലാത്ത ദുരന്തങ്ങളുടെ കാലമാണിതെന്ന് മമ്മൂട്ടി

കൊച്ചി: നമുക്ക് ഒട്ടും പരിചിതമല്ലാത്ത്, നമ്മുടെ തലമുറ ഒരിക്കല്‍ പോലും അനുഭവിച്ചിട്ടില്ലാത്ത് ആതുരമായ, വേദനാജനകമായ കാലത്തിലൂടെയാണ് ലോകമിപ്പോള്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നതെന്ന് മെഗാസ്റ്റാർ മമ്മൂട്ടി. മനുഷ്യരാശി ഒന്നടങ്കം നിസ്സഹായരായി സ്തംഭിച്ചു നില്ക്കയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങള്‍ക്കു കാഠിന്യമേറുന്നു. പ്രളയം, മലയിടിച്ചില്‍, വിമാന ദുരന്തം …

നമുക്ക് പരിചിതമല്ലാത്ത ദുരന്തങ്ങളുടെ കാലമാണിതെന്ന് മമ്മൂട്ടി Read More

കാലവര്‍ഷക്കെടുതി ജില്ലയില്‍ രണ്ട് മരണം: വെള്ളത്തില്‍ വീണ് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

കാസര്‍ക്കോട്: വെള്ളത്തില്‍ വീണ് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. കള്ളാര്‍ വില്ലേജില്‍ കാഞ്ഞിരത്തടിയില്‍ ഇന്നലെ (ആഗസ്റ്റ് 8) വൈകുന്നേരം അഞ്ചു മണിയോടെ കാണാതായ  ഭാഗത്ത് യുവതിയുടെ മൃതദേഹം  ഇന്ന് രാവിലെ 11.30 ഓടെ നാട്ടുകാരുടെയും ഫയര്‍ ഫോഴ്‌സിന്റെയും സംയുക്ത തിരച്ചിലില്‍ കണ്ടെത്തി. …

കാലവര്‍ഷക്കെടുതി ജില്ലയില്‍ രണ്ട് മരണം: വെള്ളത്തില്‍ വീണ് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി Read More