തിരുവനന്തപുരം: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിലും വരുമാനവും സൃഷ്ടിക്കും: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

June 9, 2021

തിരുവനന്തപുരം: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള തടസ്സങ്ങൾ ദുരീകരിച്ച് നഗരപ്രദേശങ്ങളിലുള്ള പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്താനുള്ള നടപടികൾ കൈക്കൊണ്ടതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.കോവിഡ് മഹാമാരിയുടെയും മഴക്കാലജന്യ പകർച്ചവ്യാധികളുടെയും പശ്ചാത്തലത്തിൽ രോഗ പ്രതിരോധത്തിനുള്ള …