പുരാവസ്തു സാധനങ്ങൾ എന്ന് പറഞ്ഞു ആരെയൊക്കെ മോൻസൺ പറ്റിച്ചിട്ടുണ്ട് എന്ന് ഹൈക്കോടതി

October 29, 2021

കൊച്ചി : മോൻസൺ കേസിൽ പൊലീസിനെതിരെ ചോദ്യങ്ങളുമായി കോടതി. ഡിജിപിയുടെ സത്യവാങ്മൂലം നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതാണ്. മോൻസനെതിരെ രജിസ്റ്റർ ചെയ്ത കേസുകളെ കുറിച്ച് അല്ല അറിയേണ്ടത്. പുരാവസ്തു സാധനങ്ങൾ എന്ന് പറഞ്ഞു ആരെയൊക്കെ മോൻസൺ പറ്റിച്ചിട്ടുണ്ട് എന്ന് കോടതി ചോദിച്ചു. പുരാവസ്തു …