കോട്ടയം: കടപ്ലാമറ്റം മാവേലി സ്റ്റോർ പുതിയ കെട്ടിടത്തിലേക്ക് ഉദ്ഘാടനം ഫെബ്രുവരി 26
കോട്ടയം: കടപ്ലാമറ്റം മാവേലി സ്റ്റോറിന്റെ പ്രവർത്തനം ഫെബ്രുവരി 26 മുതൽ നവീകരിച്ച പുതിയ കെട്ടിടത്തിൽ ആരംഭിക്കുന്നു. പ്രവർത്തനോദ്ഘാടനം വൈകിട്ട് 5.30 മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ച് …
കോട്ടയം: കടപ്ലാമറ്റം മാവേലി സ്റ്റോർ പുതിയ കെട്ടിടത്തിലേക്ക് ഉദ്ഘാടനം ഫെബ്രുവരി 26 Read More