മോണോക്ലോണല്‍ ആന്റിബോഡി ചികിത്സ രണ്ട് രോഗികളില്‍ ഫലപ്രദമായതായി ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രി
ന്യൂഡല്‍ഹി: കോവിഡിനെതിരായ മോണോക്ലോണല്‍ ആന്റിബോഡി ചികിത്സ രണ്ട് രോഗികളില്‍ ഫലപ്രദമായതായി ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രി. ഒരു പ്രത്യേക ആന്റിജനെ ലക്ഷ്യംവയ്ക്കുന്ന ആന്റിബോഡികളുടെ തനിപ്പകര്‍പ്പാണ് മോണോക്ലോണല്‍ ആന്റിബോഡികള്‍.വെളുത്ത രക്താണുക്കളെ ക്ലോണ്‍ ചെയ്താണ് ഈ ആന്റിബോഡികള്‍ നിര്‍മ്മിക്കുന്നത്. ഇത് കൊവിഡിനുള്ള പ്രധാന ചികിത്സകളിലൊന്നായി ഉയര്‍ന്നുവരുമെന്നാണ് …
മോണോക്ലോണല്‍ ആന്റിബോഡി ചികിത്സ രണ്ട് രോഗികളില്‍ ഫലപ്രദമായതായി ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രി Read More