കുന്നത്തുനാട്ടിൽ പട്ടികജാതി വിഭാഗക്കാർക്ക് വിവാഹ ധനസഹായം; വിതരണം ചെയ്തത് 72 ലക്ഷം രൂപ

കഴിഞ്ഞ സാമ്പത്തിക വർഷം കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ പട്ടികജാതി വിഭാഗക്കാരായ  96 ഗുണഭോക്താക്കൾക്കായി 72 ലക്ഷം രൂപയുടെ വിവാഹ ധനസഹായവും ചികിത്സാ ധനസഹായമായി 45,32,800 രൂപയും സർക്കാർ വിതരണം ചെയ്തു.  പി.വി ശ്രീനിജിൻ എം.എൽ.എയുടെ അധ്യക്ഷതയിൽ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ …

കുന്നത്തുനാട്ടിൽ പട്ടികജാതി വിഭാഗക്കാർക്ക് വിവാഹ ധനസഹായം; വിതരണം ചെയ്തത് 72 ലക്ഷം രൂപ Read More