മട്ടന്നൂർ നഗരസഭ പൊതുതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഓഗസ്റ്റ് 20 നും വോട്ടെണ്ണൽ 22 നും
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് തീയതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് 2022 ഓഗസ്റ്റ് 20 നും വോട്ടെണ്ണൽ 22 നും നടക്കും. വിജ്ഞാപനം ജൂലൈ 26 ന് പുറപ്പെടുവിക്കും. അന്നുമുതൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. ഓഗസ്റ്റ് രണ്ടു …
മട്ടന്നൂർ നഗരസഭ പൊതുതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഓഗസ്റ്റ് 20 നും വോട്ടെണ്ണൽ 22 നും Read More