
റിപ്പോര്‍ട്ട്
മണി ചെയിന്‍ തട്ടിപ്പ് യുവാവിന് 4.9 ലക്ഷം രൂപ നഷ്ടമായി
By ന്യൂസ് ഡെസ്ക്
•
October 24, 2021
കൊടുവളളി: വാഗ്‌ദാനങ്ങള്‍ നല്‍കി മണിചെയിന്‍ കമ്പനി കൊടുവളളി സ്വദേശി നാഫിയുടെ കയ്യില്‍ നിന്ന് തട്ടിയെടുത്തത് 4.9 ലക്ഷം രൂപ. ബിസിനസിനായി പണം നിക്ഷേപിച്ചാല്‍ മുതല്‍ മുടക്കിന്റെ വിഹിതവും ലാഭവും ഡോളറായി ഓരോമാസവും അക്കൗണ്ടിലേക്ക് വരുമെന്ന്...
Read full story



