കൊക്കയാർ ദുരന്ത മേഖലയിൽ മോഷണം : രണ്ട് വീട്ടുകാർക്ക് പണം നഷ്ടമായി

കോട്ടയം: കോട്ടയത്ത് ഉരുൾപൊട്ടൽ ഉണ്ടായ കൊക്കയാർ വടക്കേമലയിൽ ദുരന്തത്തിനിടയിലും മോഷണം. മഴക്കെടുതിക്ക് ഇരയായ രണ്ട് വീട്ടുകാർക്ക് പണം നഷ്ടമായി. ദുരന്തത്തിനിടെ ഉള്ള സമ്പാദ്യമെല്ലാം ഉപേക്ഷിച്ച് ജീവനുമായി രക്ഷപെടുമ്പോൾ ഇത്തരം സംഭവങ്ങൾ നടക്കുന്നത് സങ്കടകരമായ കാര്യമാണെന്ന് നാട്ടുകാർ പറയുന്നു. ഉള്ള സമ്പാദ്യത്തിന്റെ നല്ലൊരു …

കൊക്കയാർ ദുരന്ത മേഖലയിൽ മോഷണം : രണ്ട് വീട്ടുകാർക്ക് പണം നഷ്ടമായി Read More