
റിപ്പോര്‍ട്ട്
കണ്ണൂർ: പടക്ക നിർമ്മാണ കമ്പനികൾക്കുള്ള ലൈസൻസിന്റെ മറവിൽ ബോംബ് നിർമ്മിക്കുന്നതിനുള്ള വെടിമരുന്ന് തമിഴ്നാട്ടിൽ നിന്നും എത്തിക്കുന്നതായി കണ്ടെത്തി. മാഹി വടകര ഭാഗങ്ങളിലെ പടക്ക നിർമ്മാണശാലകളിൽ നിന്ന് ഏജന്റ്മാർ വഴി കണ്ണൂരിലെ ക്രിമിനൽ സംഘങ്ങൾ ഈ...
