ആർ ബി ഐ യുടെ പുതിയ ധനനയപ്രഖ്യാപനം വീണ്ടും ; പലിശ നിരക്ക് ഉയരും

മുംബൈ: അടിസ്ഥാന നിരക്ക് ഉയർത്തി റിസർവ് ബാങ്കിന്റെ ധനനയപ്രഖ്യാപനം. 2022 മെയ് മാസം നിരക്ക് വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് ജൂണിലും ആർബിഐ പലിശ നിരക്ക് ഉയർത്തിയിരിക്കുന്നത്. തുടർച്ചയായ മാസങ്ങളിൽ പണപ്പെരുപ്പ നിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് നടപടി. നിരക്കിൽ അരശതമാനത്തിന്റെ വർദ്ധന. റിപ്പോ നിരക്ക് …

ആർ ബി ഐ യുടെ പുതിയ ധനനയപ്രഖ്യാപനം വീണ്ടും ; പലിശ നിരക്ക് ഉയരും Read More