ഹൈദരാബാദ്: സാമൂഹ്യസുരക്ഷാ പെൻഷനിൽ നിന്നും വിഹിതം നൽകാത്തതിന്റെ പേരിൽ ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ 92 കാരനായ ഭർത്താവ് 90 കാരിയായ ഭാര്യയെ മർദ്ദിച്ചു കൊന്നു. അമൃതലുരു ബ്ലോക്കിലെ യേലവരു ഗ്രാമത്തിൽ 02/11/20 തിങ്കളാഴ്ച പുലർച്ചെയാണ്...
Read full story