വെടിവെപ്പില്‍ 13 ഗ്രാമീണർ കൊല്ലപ്പെട്ട സംഭവം; അങ്ങേയറ്റം ഖേദകരമെന്ന് സൈന്യം

ന്യൂഡൽഹി: നാഗാലാൻഡില്‍ വെടിവെപ്പില്‍ 13 ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഇന്ത്യൻ സൈന്യം. സംഭവം നിർഭാഗ്യകരമെന്ന് പറഞ്ഞ സൈന്യം, ഉന്നതതല അന്വേഷണം നടത്തുമെന്നും അറിയിച്ചു. ‘അങ്ങേയറ്റം ഖേദകരമാണ്. ആളുകൾ കൊല്ലപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തി നടപടി സ്വീകരിക്കും’ …

വെടിവെപ്പില്‍ 13 ഗ്രാമീണർ കൊല്ലപ്പെട്ട സംഭവം; അങ്ങേയറ്റം ഖേദകരമെന്ന് സൈന്യം Read More