വനിതാ ഹോസ്റ്റലുകളില്‍ യുവതികള്‍ക്ക് നേരേ അജ്ഞാതന്റെ പീഡന ശ്രമം
കൊച്ചി: കാക്കനാട് ഭാഗത്തെ മൂന്നു വനിതാ ഹോസ്റ്റലുകളില്‍ അർദ്ധരാത്രി യുവതികള്‍ക്ക് നേരേ അജ്ഞാതന്റെ പീഡന ശ്രമം.ഇന്നലെ (മാർച്ച് 22) പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കുന്നുംപുറം ഭാഗത്തെ വനിതാ ഹോസ്റ്റലില്‍ മുഖംമറച്ചെത്തി അതിക്രമിച്ച് കയറിയ അജ്ഞാതൻ ഉറങ്ങിക്കിടന്ന യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചക്കുകയായിരുന്നു. കഴുത്തിലും …
വനിതാ ഹോസ്റ്റലുകളില്‍ യുവതികള്‍ക്ക് നേരേ അജ്ഞാതന്റെ പീഡന ശ്രമം Read More