പിഡബ്ല്യുഡിയെ തൊട്ടറിഞ്ഞ് ജനങ്ങള്‍, പൊതുമരാമത്ത് വകുപ്പിന്റെ സെമിനാര്‍ വന്‍വിജയം

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി സംഘടിപ്പിച്ച പൊതുമരാമത്ത് വകുപ്പിന്റെ സെമിനാര്‍ തൊട്ടറിയാം പിഡബ്ല്യുഡി- ജനങ്ങള്‍ കാഴ്ചക്കാരല്ല, കാവല്‍ക്കാരാണ് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായി. …

പിഡബ്ല്യുഡിയെ തൊട്ടറിഞ്ഞ് ജനങ്ങള്‍, പൊതുമരാമത്ത് വകുപ്പിന്റെ സെമിനാര്‍ വന്‍വിജയം Read More