ആലപ്പുഴ: കോവിഡ് : ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്നവർ ശ്രദ്ധിക്കണം
ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ കോവിഡിന്റെയും മഴ മൂലമുള്ള മറ്റ് പകർച്ച വ്യാധികളുടെയും സാഹചര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് ജില്ല മെഡിക്കൽ ഓഫീസ് അറിയിച്ചു. മൂക്കും വായും മൂടുന്നവിധം എല്ലാവരും മാസ്‌ക് കർശനമായും ധരിക്കണം. തുമ്മുമ്പോൾ, ചുമയ്ക്കുമ്പോൾ, സംസാരിക്കുമ്പോൾ തുടങ്ങിയ സാഹചര്യങ്ങളിലൊന്നും …
ആലപ്പുഴ: കോവിഡ് : ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്നവർ ശ്രദ്ധിക്കണം Read More