ടോക്കിയോയില്‍ 35-ാം വിവാഹവാര്‍ഷികം ആഘോഷിച്ച് മോഹന്‍ലാല്‍
ടോക്കിയോ: 35-ാം വിവാഹവാര്‍ഷികം ജപ്പാനില്‍ ആഘോഷിച്ച് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും സുചിത്രയും. സമൂഹമാദ്ധ്യമത്തില്‍ മോഹന്‍ലാല്‍ പങ്കുവച്ച ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. ടോക്കിയോയില്‍ നിന്ന് സ്നേഹപൂര്‍വ്വം 35 വര്‍ഷത്തെ സ്നേഹവും പങ്കാളിത്തവും ആഘോഷിക്കുന്നു എന്നാണ് ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍ കുറിച്ചത്. കേക്ക് മുറിച്ച് …
ടോക്കിയോയില്‍ 35-ാം വിവാഹവാര്‍ഷികം ആഘോഷിച്ച് മോഹന്‍ലാല്‍ Read More