മോഹന്‍ ദേല്‍ക്കറുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പോലീസ്
മുംബൈ : മരിച്ച നിലയില്‍ കണ്ടെത്തിയ ദാദ്ര നാഗര്‍ ഹവേലിയില്‍ നിന്നുള്ള ലോക്സഭാംഗം മോഹന്‍ ദേല്‍ക്കര്‍ ജീവനൊടുക്കിയതെന്ന് പോലീസ്.പോസ്റ്റ്മോര്‍ട്ടത്തിലാണ് തൂങ്ങിമരണമാണെന്നു സ്ഥിരീകരിച്ചത്.. മുംബൈ യിലെ മെറെന്‍ ഡ്രൈവിലുള്ള ഹോട്ടലില്‍ കഴിഞ്ഞദിവസം തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ഗുജറാത്തി ഭാഷയിലുള്ള 15 പേജുള്ള …
മോഹന്‍ ദേല്‍ക്കറുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പോലീസ് Read More