ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കേരളത്തിൽ,ആരിഫ് മുഹമ്മദ് ഖാനുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച
ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും.രാജ്ഭവനിലാണ് കൂടിക്കാഴ്ച. മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിനായി ഇന്ന് രാവിലെ മോഹൻ ഭാഗവത് കോഴിക്കോട് എത്തി. ചൊവ്വാഴ്ച വൈകിട്ട് 7.45 ന് അദ്ദേഹം രാജ്ഭവനിലെത്തും. വരുന്ന പൊതു …
ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കേരളത്തിൽ,ആരിഫ് മുഹമ്മദ് ഖാനുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച Read More