ബെൻസ് കാർ വേണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം:ഗവർണർ ആരിഫ് മുഹമ്മദ് ഖാനു പുതിയ ബെൻസ് കാർ വാങ്ങാൻ സർക്കാർ 85 ലക്ഷം രൂപ അനുവദിച്ചു.തുക രാജ്ഭവനു കൈമാറിയതിനെ തുടർന്നു വാഹനത്തിന് ഓർഡർ നൽകി. വൈകാതെ പുതിയ കാർ എത്തും. എം.ഒ.എച്ച്. ഫാറൂഖ് ഗവർണറായിരുന്നപ്പോൾ വാങ്ങിയ പഴയ ബെൻസ് കാർ …

ബെൻസ് കാർ വേണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ Read More