സ്വര്‍ണക്കപ്പ് കോഴിക്കോട്ടെത്തി
കോഴിക്കോട്: കൗമാര കലയുടെ ജില്ലാതല ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പ് കോഴിക്കോട് എത്തി. ശക്തമായ സുരക്ഷയിലാണ് നൂറ്റിപതിനേഴര പവന്‍ വരുന്ന സ്വര്‍ണക്കപ്പ് പാലക്കാട്ടുനിന്നും കോഴിക്കോട്ടേക്ക് എത്തിച്ചത്. 2019 ല്‍ കാസര്‍ക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ജേതാക്കളായ പാലക്കാടിന് ലഭിച്ച സ്വര്‍ണ്ണകപ്പ് പാലക്കാട് ജില്ലാ …
സ്വര്‍ണക്കപ്പ് കോഴിക്കോട്ടെത്തി Read More