കോഴിക്കോട്: അരയിടത്തുപാലം ഫ്ളൈ ഓവറില്‍ ഗതാഗത പഠനം- നീല ബസ്സുകള്‍ സഹകരിക്കണം
കോഴിക്കോട്: സ്റ്റേജ് കാരിയേജ് വാഹനങ്ങള്‍ അരയിടത്തുപാലം ഫ്ളൈ ഓവറില്‍ കൂടിയും ഫ്ളൈ ഓവര്‍ ഒഴിവാക്കിയും സര്‍വ്വീസ് നടത്തുമ്പോള്‍ ഉണ്ടാകുന്ന ഗതാഗത പ്രശ്നങ്ങളെപറ്റി നടത്തുന്ന പഠനത്തില്‍ നീല നിറമുള്ള ബസ്സുകളുടെ സഹകരണം ഉറപ്പാക്കണമെന്ന് ആര്‍.ടി.എ സെക്രട്ടറി അറിയിച്ചു. ഇതു സംബന്ധിച്ച് ശാസ്ത്രീയ പഠനം …
കോഴിക്കോട്: അരയിടത്തുപാലം ഫ്ളൈ ഓവറില്‍ ഗതാഗത പഠനം- നീല ബസ്സുകള്‍ സഹകരിക്കണം Read More