മോദി ഹ്യൂസ്റ്റണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ടു

ഹ്യൂസ്റ്റണ്‍ സെപ്റ്റംബര്‍ 23: ‘ഹൗഡി മോദി’ റാലിയില്‍ പങ്കെടുത്തശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഹ്യൂസ്റ്റണില്‍ നിന്ന് നൂയോര്‍ക്കിലേക്ക് പുറപ്പെട്ടു. അഭൂതപൂര്‍വ്വവും ചരിത്രപരവുമായ ഹ്യൂസ്റ്റണ്‍ സന്ദര്‍ശനത്തിന്ശേഷം മോദി യുഎന്‍ജിയെ അഭിസംബോധന ചെയ്യുന്നതിനും മറ്റ് ബഹുമുഖ ഉഭയകക്ഷി ഇടപാടുകളില്‍ പങ്കെടുക്കുന്നതിനുമായി ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ടെന്ന് എംഇഎ …

മോദി ഹ്യൂസ്റ്റണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ടു Read More