റിപ്പോര്‍ട്ട്
2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ ശമ്പളവും പെൻഷനും പരിഷ്‌കരിക്കും
By ന്യൂസ് ഡെസ്ക്
•
March 7, 2026
തിരുവനന്തപുരം: സംസ്ഥാനസർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും പരിഷ്‌കരിക്കുന്നതിനുള്ള 12-ാം ശമ്പളക്കമ്മിഷന്റെ പരിഗണനാവിഷയങ്ങളെസംബന്ധിച്ച് ഉത്തരവായി. അഞ്ചുവർഷത്തിലൊരിക്കൽ വർധന എന്ന തത്ത്വം പാലിച്ച് 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ ശമ്പളവും പെൻഷനും പരിഷ്‌കരിക്കും. കഴിഞ്ഞ ശമ്പളപരിഷ്‌കരണത്തിന് അഞ്ചുവർഷം തികഞ്ഞത് അന്നാണ്.ശമ്പളവും പെൻഷനും കണക്കാക്കുന്ന...
Read full story


