ഇന്ത്യയോടു ചേര്‍ന്ന് മൂന്ന് മൊബൈല്‍ ടവറുമായി ചൈന

ന്യൂഡല്‍ഹി: ഇന്ത്യാ അതിര്‍ത്തിയോടു ചേര്‍ന്നു ചൈന മൂന്നു മൊെബെല്‍ ടവറുകള്‍ നിര്‍മിച്ചു. പാങ്ങോങ് തടാകത്തിനു കുറുകെ പാലം നിര്‍മിച്ചതിനു പുറമേയാണ് ലഡാക്കിനു വളരെയടുത്ത് ഹോട്ട്സ്പ്രിങ്ങില്‍ ടവറുകള്‍ നിര്‍മിച്ചത്.ടവറുകളുടെ ചിത്രങ്ങള്‍ സഹിതം ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡവലപ്മെന്റ് കൗണ്‍സില്‍ അംഗം കൊന്‍ചാക് സ്റ്റാന്‍സിനാണ് …

ഇന്ത്യയോടു ചേര്‍ന്ന് മൂന്ന് മൊബൈല്‍ ടവറുമായി ചൈന Read More