മൊബൈല്‍ ആപ്പ് വായ്പാ തട്ടിപ്പ് : അന്വേഷണത്തിന് പ്രത്യേക സംഘം
തിരുവനന്തപുരം:മൊബൈല്‍ ആപ്പ് വായ്പ്പാ തട്ടിപ്പുകേസില്‍ അേേന്വഷണത്തിന് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം , ക്രൈം ബ്രാഞ്ച് ഏറണാകുളം റേഞ്ച് ഐ.ജി. അഗര്‍വാളിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുക. ഇത് സംബന്ധിച്ച സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കി. എറണാകുളം റേഞ്ച് ഐജി …
മൊബൈല്‍ ആപ്പ് വായ്പാ തട്ടിപ്പ് : അന്വേഷണത്തിന് പ്രത്യേക സംഘം Read More