പ്രമുഖ മൊബൈല്‍ കമ്പനിയുടെ പേരില്‍ തട്ടിപ്പ്‌ .യുവതിക്ക്‌ നഷ്ടമായത്‌ 18,000രൂപ

കാസര്‍കോട്‌ : പ്രമുഖ മൊബൈല്‍ സേവന കമ്പനിയുടെ കസ്റ്റമര്‍ സര്‍വീസ്‌ സെന്ററില്‍ നിന്നാണെന്ന്‌ തെറ്റിദ്ധരിപ്പിച്ചും മൊബൈല്‍ ആപ്പ്‌ ദുരുപയോഗം ചെയ്‌തും പണം തട്ടിപ്പ്‌. കാസര്‍കോട്‌ കുമ്പള സ്വദേശിനി നബീസയുടെ ബാങ്ക്‌ അക്കൗണ്ടില്‍ നിന്നും നഷ്ടമായത്‌ 18,000 രൂപ. യുവതിയുടെ പരാതി സ്വീകരിച്ച …

പ്രമുഖ മൊബൈല്‍ കമ്പനിയുടെ പേരില്‍ തട്ടിപ്പ്‌ .യുവതിക്ക്‌ നഷ്ടമായത്‌ 18,000രൂപ Read More