ശ്രീലങ്കന്‍ സ്വദേശിയുടെ ആള്‍ക്കൂട്ട കൊല: പാകിസ്താനില്‍ 120 പേര്‍ അറസ്റ്റില്‍

ഇസ്ലാമാബാദ്: മതനിന്ദ നടത്തിയന്നെ പ്രചാരണത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ സ്വദേശിയും ഫാക്ടറി മാനേജറായിരുന്ന പ്രിയന്ത കുമരയെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്ന കേസില്‍ 120 പേര്‍ അറസ്റ്റിലായി. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജ്യത്തിന് നാണക്കേടിന്റെ ദിനമാണിതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ …

ശ്രീലങ്കന്‍ സ്വദേശിയുടെ ആള്‍ക്കൂട്ട കൊല: പാകിസ്താനില്‍ 120 പേര്‍ അറസ്റ്റില്‍ Read More