
റിപ്പോര്‍ട്ട്
എൻ.എം. വിജയൻ ആത്മഹത്യ ചെയ്ത സംഭവം : കെപിസിസി അന്വേഷണ സമിതി ഇന്നു രാവിലെ 10ന് കല്‍പ്പറ്റ ഡിസിസി ഓഫീസിലെത്തും
By ന്യൂസ് ഡെസ്ക്
•
January 8, 2025
തിരുവനന്തപുരം: വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറർ എൻ.എം. വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിവാദം അന്വേഷിക്കുന്നതിനായി കെപിസിസി സമിതി ഇന്നു രാവിലെ 10ന് കല്‍പ്പറ്റ ഡിസിസി ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും കെപിസിസി...
Read full story

