
റിപ്പോര്‍ട്ട്
ദളിത് പഞ്ചായത്ത് പ്രസിഡന്റിനെ തറയിലിരുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
October 12, 2020
ചെന്നൈ: തമിഴ്നാട്ടിൽ ദളിത് പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരിയെ യോഗത്തിൽ തറയിലിരുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കൂഡല്ലൂർ തെര്‍ക്കുതിട്ടെ പഞ്ചായത്തിലാണ് ദളിത് പഞ്ചായത്ത് പ്രസിഡന്റിനോട് ജാതി വിവേചനം കാട്ടിയത്. പരാതിയിൽ പഞ്ചായത്ത് സെക്രട്ടറി സിന്ധുജയും...
Read full story

