എം.എം ഹസ്സന്റെ സഹോദരൻ എം.എം അഹമ്മദ് സുൽഫിക്കർ അന്തരിച്ചു

തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ എം.എം ഹസ്സന്റെ സഹോദരൻ എം.എം അഹമ്മദ് സുൽഫിക്കർ (60) അന്തരിച്ചു. ക്യാൻസർ രോഗ ബാധയെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷന്റെയും, ഇൻകാസിന്റെയും ഭാരവാഹിയും, ഹീര ഹെറിട്ടേജ് ഓണേഴ്‌സ് അസോസിയേഷന്റെ സെക്രട്ടറിയും, ഷാർജയിലെ മാലിക് …

എം.എം ഹസ്സന്റെ സഹോദരൻ എം.എം അഹമ്മദ് സുൽഫിക്കർ അന്തരിച്ചു Read More