എം​എ​ൽ​എ ഫ​ണ്ടിന് കമ്മീഷൻ : രാജസ്ഥാനിലെ മൂ​ന്ന് എം​എ​ൽ​എ​മാ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം

ജ​​​​യ്പു​​​​ർ: രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ എം​​​​എ​​​​ൽ​​​​എ ഫ​​​​ണ്ടി​​​​ൽ​​​​നി​​​​ന്നു ​​ന​​​​ൽ​​​​കു​​​​ന്ന തു​​​​ക​​​​യ്ക്ക് ക​​​​മ്മീ​​​​ഷ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട മൂ​​​​ന്ന് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ​​​​ക്കെ​​​​തി​​​​രേ അ​​​​ന്വേ​​​​ഷ​​​​ണം.ഖി​​​​ൻ​​​​വ്‌​​​​സ​​​​റി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ രേ​​​​വ​​​​ന്ത്രം ദം​​​​ഗ, ഹി​​​​ന്ദൗ​​​​ണി​​​​ൽ​​​​നി​​​​ന്നു​​​​ള്ള കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​എ​​​​ൽ​​​​എ അ​​​​നി​​​​ത ജാ​​​​ത​​​​വ്, ബ​​​​യാ​​​​ന​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള സ്വ​​​​ത​​​​ന്ത്ര എം​​​​എ​​​​ൽ​​​​എ റി​​​​തു ബ​​​​നാ​​​​വ​​​​ത് എ​​​​ന്നി​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് ന​​​​ട​​​​പ​​​​ടി.അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ആ​​​​രോ​​​​പ​​​​ണ​​​​വി​​​​ധേ​​​​യ​​വ​​രു​​​​ടെ എം​​​​എ​​​​ൽ​​​​എ …

എം​എ​ൽ​എ ഫ​ണ്ടിന് കമ്മീഷൻ : രാജസ്ഥാനിലെ മൂ​ന്ന് എം​എ​ൽ​എ​മാ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം Read More

വയനാട് ദുരന്തം : കൂടുതൽ കേന്ദ്രസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ കേന്ദ്രസഹായം ലഭിക്കുമെന്നു ശുഭപ്രതീക്ഷ തന്നെയാണുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ ഈ വർഷം ലഭിക്കേണ്ട കേന്ദ്ര വിഹിതം ലഭിച്ചിട്ടുണ്ട്.എന്നാല്‍ അധിക അടിയന്തര സാമ്പത്തിക സഹായം കേന്ദ്രത്തില്‍ നിന്നും ഇതുവരെ ലഭിച്ചിട്ടല്ല. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ …

വയനാട് ദുരന്തം : കൂടുതൽ കേന്ദ്രസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More

ആറന്മുള മണ്ഡലത്തിലെ എല്ലാ വീടുകളിലും 2023 അവസാനത്തോടെ പൈപ്പ് ലൈന്‍ കണക്ഷന്‍: മന്ത്രി വീണാ ജോര്‍ജ്

ആറന്മുള മണ്ഡലത്തിലെ എല്ലാ വീടുകളിലും 2023 അവസാനത്തോടെ പൈപ്പ് ലൈന്‍ കണക്ഷന്‍ എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. കരിക്കപ്പടി- കൊച്ചുമല- വടക്കേടത്തുപടി റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എംഎല്‍എ ഫണ്ടില്‍ നിന്നും പത്തു ലക്ഷം രൂപ ചിലവഴിച്ചാണ് റോഡിന്റെ നിര്‍മാണം …

ആറന്മുള മണ്ഡലത്തിലെ എല്ലാ വീടുകളിലും 2023 അവസാനത്തോടെ പൈപ്പ് ലൈന്‍ കണക്ഷന്‍: മന്ത്രി വീണാ ജോര്‍ജ് Read More

ആശുപത്രി കെട്ടിടത്തിന്റെ സീലിംഗ് തകർന്ന സംഭവം: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഗണേഷ് കുമാർ എംഎൽഎ

കൊല്ലം: പത്തനാപുരത്ത് എംഎൽഎ ഫണ്ടുപയോഗിച്ച് നിർമിച്ച കെട്ടിടത്തിന്റെ സീലിംഗ് തകർന്നു വീണ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെ.ബി.ഗണേഷ് കുമാർ എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി തലവൂർ ആയൂർവേദാശുപത്രി സന്ദർശിച്ച് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യമന്ത്രി രണ്ട് മാസം മുമ്പ് …

ആശുപത്രി കെട്ടിടത്തിന്റെ സീലിംഗ് തകർന്ന സംഭവം: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഗണേഷ് കുമാർ എംഎൽഎ Read More

കണ്ണൂർ: നവീകരിച്ച കണ്ണാടിച്ചാൽ കുളം ഉദ്ഘാടനം ചെയ്തു

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ എം എൽ എ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കണ്ണാടിച്ചാൽ കുളം ഡോ. വി ശിവദാസൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി പ്രേമവല്ലി അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോപകുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. …

കണ്ണൂർ: നവീകരിച്ച കണ്ണാടിച്ചാൽ കുളം ഉദ്ഘാടനം ചെയ്തു Read More

തിരുവനന്തപുരം: എം.എൽ.എമാർ നിർദേശിക്കുന്ന ഗ്രാമവണ്ടികൾക്ക് മുൻഗണന; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഗ്രാമീണ മേഖലയിലാരംഭിക്കുന്ന ഗ്രാമവണ്ടികളിൽ എം.എൽ.എമാർ നിർദ്ദേശിക്കുന്നവയ്ക്ക് മുൻഗണന നൽകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇന്ധനച്ചെലവ് വഹിക്കുന്ന രീതിയിലാണ് ഗ്രാമവണ്ടികൾ വിഭാവനം ചെയ്തിരിക്കുന്നത്. എം.എൽ.എ ഫണ്ട് ഇതിനായി വിനിയോഗിക്കുന്ന കാര്യവും പരിഗണിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. …

തിരുവനന്തപുരം: എം.എൽ.എമാർ നിർദേശിക്കുന്ന ഗ്രാമവണ്ടികൾക്ക് മുൻഗണന; മന്ത്രി ആന്റണി രാജു Read More

കോഴിക്കോട്: ഫറോക്ക് താലൂക്ക് ആശുപത്രി ഓപ്പറേഷന്‍ തീയേറ്റര്‍ നവീകരണം- മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

കോഴിക്കോട്: ഫറോക്ക് താലൂക്ക് ആശുപത്രി ഓപ്പറേഷന്‍ തീയേറ്റര്‍ നവീകരണം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഓപ്പറേഷന്‍ തീയേറ്റര്‍ നവീകരണത്തിനായി എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുമെന്നും ആശുപത്രിയില്‍ …

കോഴിക്കോട്: ഫറോക്ക് താലൂക്ക് ആശുപത്രി ഓപ്പറേഷന്‍ തീയേറ്റര്‍ നവീകരണം- മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു Read More

പത്തനംതിട്ട മാര്‍ക്കറ്റിന്റെ നിര്‍മാണം നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: പത്തനംതിട്ട മാര്‍ക്കറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനം നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട മാര്‍ക്കറ്റ് സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ …

പത്തനംതിട്ട മാര്‍ക്കറ്റിന്റെ നിര്‍മാണം നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും മന്ത്രി വീണാ ജോര്‍ജ് Read More

റാന്നി താലൂക്ക് ആശുപത്രിക്ക് എംഎല്‍എ ഫണ്ടില്‍ നിന്നും ഒന്‍പത് വെന്റിലേറ്ററുകള്‍

പത്തനംതിട്ട : അടിയന്തര പരിചരണം വേണ്ട രോഗികള്‍ക്ക് ഇനി  ആശ്വസിക്കാം. റാന്നി താലൂക്ക് ആശുപത്രിയില്‍ രാജു എബ്രഹാം എംഎല്‍എയുടെ ഫണ്ടില്‍ നിന്നും ഒന്‍പത് വെന്റിലേറ്ററുകള്‍ അനുവദിച്ചു. ഇതിനായി 88 ലക്ഷം രൂപയാണ് എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ചത്. കോവിഡ്  രോഗബാധ ഉയരുന്ന …

റാന്നി താലൂക്ക് ആശുപത്രിക്ക് എംഎല്‍എ ഫണ്ടില്‍ നിന്നും ഒന്‍പത് വെന്റിലേറ്ററുകള്‍ Read More