അസമിലെ കോൺഗ്രസ് സഖ്യം തങ്ങളുടെ എം‌എൽ‌എ‌ സ്ഥാനാർത്ഥികളെ ജയ്പൂരിലേക്ക് മാറ്റി

ഗുവാഹത്തി: വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. അസമില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പ്രതിപക്ഷത്തെ 22 സിറ്റിംഗ് എം എല്‍ എമാരെ ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് ഫലം അടുത്തമാസം രണ്ടിന് വരാനിരിക്കെയാണ് വിജയ സധ്യതയുള്ള കോണ്‍ഗ്രസിന്റേത് അടക്കമുള്ള എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. …

അസമിലെ കോൺഗ്രസ് സഖ്യം തങ്ങളുടെ എം‌എൽ‌എ‌ സ്ഥാനാർത്ഥികളെ ജയ്പൂരിലേക്ക് മാറ്റി Read More