എറണാകുളം: പച്ചക്കറിതൈ ഉല്‍പ്പാദക നഴ്‌സറിയുടെ ഉദ്ഘാടനം നടത്തി
കൊച്ചി: പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് എം. കെ എസ് പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച പച്ചക്കറിതൈ ഉല്‍പ്പാദക നഴ്‌സറിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് നിർവഹിച്ചു. മിതമായ നിരക്കില്‍ കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള തൈകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, ബ്ലോക്ക് പഞ്ചായത്തംഗണത്തിലാണ് നഴ്‌സറി …
എറണാകുളം: പച്ചക്കറിതൈ ഉല്‍പ്പാദക നഴ്‌സറിയുടെ ഉദ്ഘാടനം നടത്തി Read More