തിരുവനന്തപുരം: ലോക്ക്ഡൗൺ നിബന്ധനകളും പാലിച്ച് വീട്ടിലിരുന്നുതന്നെ ഓണ്‍ലൈനായി കലോത്സവം സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലയിലെ തട്ടത്തുമല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കാകെ മാതൃകയാണിത്.സ്‌കൂളിന് 'മിഴി'- എന്ന പേരിൽ ഒരു യുട്യൂബ് ചാനൽ ആരംഭിക്കുകയും ഈ...
Read full story