സംസ്ഥാനത്ത് 06/09/21 തിങ്കളാഴ്ച മുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലേതുള്‍പ്പെടെ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

September 3, 2021

കൊച്ചി: സംസ്ഥാനത്ത് 06/09/21 തിങ്കളാഴ്ച മുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലേതുള്‍പ്പെടെ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കലക്ടര്‍മാര്‍ തോന്നിയ പോലെ നിയന്ത്രണമേര്‍പ്പെടുത്തുകയാണ്. ഭൂരിഭാഗം ഇടങ്ങളിലും കടകള്‍ തുറക്കാന്‍ അനുവദിക്കുന്നില്ല. ഇങ്ങനെ മുന്നോട്ട് പോകാനാവില്ലെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. വ്യാപാരികളുമായി ചര്‍ച്ച …