ന്യൂഡല്‍ഹി | നിരന്തരാഭ്യര്‍ത്ഥനകള്‍ക്കും വാ​ഗ്വാദങ്ങള്‍ക്കുമൊടുവില്‍ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. അസം, മണിപ്പൂര്‍, മേഘാലയ, മിസോറാം, ഉത്തരാഖണ്ഡ്, കേരളം സംസ്ഥാനങ്ങള്‍ക്കായി 1066. 80 കോടിയാണ് ആകെ അനുവദിച്ചത്....
Read full story