തിരുവനന്തപുരം: പെഗാസസ് മിസിസ് ഇന്ത്യ 2021 മത്സരത്തിൽ മിസിസ് കേരള ഗ്ലോബൽ 2021 കിരീടം തിരുവനന്തപുരം സ്വദേശി ഐശ്വര്യ ജയചന്ദ്രന്. മിസിസ് ഡാസ്ലിംഗ് സ്‌മൈൽ കിരീടവും ഐശ്വര്യയ്ക്കാണ്. പട്ടം ഐശ്വര്യം വീട്ടിൽ എസ്.ജയചന്ദ്രന്റെയും ലതികയുടെയും മകളാണ്. ലുലുഗ്രൂപ്പ് അബുദാബി ഗ്ലോബൽ ഡിജിറ്റൽ...
Read full story