കാര്‍ഷിക യന്ത്രങ്ങളുടെ വിവരങ്ങള്‍ നല്‍കണം

സംസ്ഥാന കാര്‍ഷിക യന്ത്രവത്കരണ മിഷന്റെ നേത്യത്വത്തില്‍ ജില്ലയില്‍ ജൂണ്‍ 14 വരെ കാര്‍ഷിക യന്ത്രങ്ങളുടെ കണക്കെടുപ്പ് നടത്തും. പാടശേഖര സമിതികള്‍, കര്‍ഷകര്‍, സംരംഭകര്‍, വിവിധ ഏജന്‍സികള്‍ എന്നിവര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും മറ്റിതര ഏജന്‍സികളുടെയും …

കാര്‍ഷിക യന്ത്രങ്ങളുടെ വിവരങ്ങള്‍ നല്‍കണം Read More