മംഗലം പാറക്കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍ പെട്ട് കാണാതായി

ചെങ്ങന്നൂര്‍: മംഗലം പാറക്കടവില്‍ പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍ പെട്ട് കാണാതായി. വാഴാര്‍മംഗലം ആനന്ദവില്ലയില്‍ വിനു-ദമയന്തി ദമ്പതികളുടെ മൂത്തമകന്‍ വി.അരുണ്‍(19) ആണ് കാണാതായത്. മംഗലം മാര്‍ത്തോമ പളളിക്കുസമീപം പാറക്കടവില്‍ ഇന്നലെ (26.9.2020) പുലര്‍ച്ചെ മുതല്‍ ആണ് അരുണിനെ കാണാതായത്. അരുണ്‍ ഒഴുക്കില്‍പെട്ട് …

മംഗലം പാറക്കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍ പെട്ട് കാണാതായി Read More

കോപ്പിയടിച്ചതായി ആരോപണം നേരിട്ട വിദ്യാര്‍ഥിനിയുടെ മൃതദേഹം മീനാച്ചിലാറ്റില്‍.

കോട്ടയം: കോപ്പിയടിച്ചതായി ആരോപണം നേരിട്ട വിദ്യാര്‍ഥിനിയെ കാണാതായി. ചേര്‍പ്പുങ്കല്‍ പുഴക്കരയില്‍ മൊബൈലും ബാഗും കണ്ടെത്തി. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ ബിരുദവിദ്യാര്‍ഥിനി അഞ്ജു ഷാജിയെയാണ് പുഴയില്‍ കാണാതായത്. കോളേജിന് സമീപത്തെ പാലത്തില്‍ കുട്ടിയുടെ ബാഗ് കണ്ടെത്തിയതിനെ തുടര്‍ന്ന് പുഴയില്‍ തിരച്ചില്‍ നടത്തി. …

കോപ്പിയടിച്ചതായി ആരോപണം നേരിട്ട വിദ്യാര്‍ഥിനിയുടെ മൃതദേഹം മീനാച്ചിലാറ്റില്‍. Read More

കൊല്ലത്തു നിന്ന് കാണാതായ ബ്യൂട്ടീഷനെ പാലക്കാട് വെച്ച് കാമുകന്‍ കൊന്നു കുഴിച്ചുമൂടി

കൊല്ലം: കൊല്ലത്ത് നിന്നും കാണാതായ മുഖത്തല സ്വദേശിനി സുചിത്ര (42)യെ പാലക്കാട് മണലിയിലെ ഹൗസിംഗ് കോളനിയിലെ വാടക വീട്ടില്‍ വച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് പ്രതിയായ കോഴിക്കോട് സ്വദേശി സംഗീതാദ്ധ്യാപകന്‍ പൊലീസിനോട് സമ്മതിച്ചു. അടുപ്പക്കാരനായ പ്രതി ആദ്യം കൊടുത്ത മൊഴിയില്‍ രണ്ടു ദിവസം …

കൊല്ലത്തു നിന്ന് കാണാതായ ബ്യൂട്ടീഷനെ പാലക്കാട് വെച്ച് കാമുകന്‍ കൊന്നു കുഴിച്ചുമൂടി Read More

കൊല്ലത്ത് ആറുവയസ്സുകാരിയെ കാണാതായി

കൊല്ലം ഫെബ്രുവരി 27: കൊല്ലത്ത് ഇളവൂരില്‍ ആറുവയസ്സുകാരിയെ കാണാതായി. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് കാണാതായത്. കുട്ടിയുടെ അമ്മ മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായത്. കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞതോടെ പോലീസും നാട്ടുകാരും പ്രദേശത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്. …

കൊല്ലത്ത് ആറുവയസ്സുകാരിയെ കാണാതായി Read More