റിപ്പോര്‍ട്ട്
റിസര്‍വോയറില്‍ കാണാതായ ആര്‍ടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
March 13, 2026
തിരുവനന്തപുരം| നെയ്യാര്‍ അണക്കെട്ടിന്റെ റിസര്‍വോയറില്‍ കാണാതായ ആര്‍ടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി. നേമം സ്വദേശിനിയായ ശരണ്യയുടെ മൃതദേഹമാണ് സ്‌കൂബ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. ഇന്നലെ (12.03.2026)യാണ് ശരണ്യ നെയ്യാര്‍ അണക്കെട്ടിന്റെ റിസര്‍വോയറില്‍ ചാടിയത്. സിരിലിനെതിരെ ശരണ്യ പോലീസില്‍ പരാതി...
Read full story


