റിപ്പോര്‍ട്ട്
നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോയ നാലു വയസ്സുകാരിയെ കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
April 23, 2025
പന്തളം: കൊല്ലത്തുനിന്ന് നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോയ നാലു വയസ്സുകാരിയെ നാടോടി സ്ത്രീയോടൊപ്പം പന്തളത്ത് കണ്ടെത്തി. പത്തനാപുരം കുന്നിക്കോട് സ്വദേശിയാണ് നാലുവയസ്സുകാരി. കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്നാണ് അമ്മയ്‌ക്കൊപ്പമെത്തിയ കുട്ടിയെ സ്ത്രീ തട്ടിക്കൊണ്ടുപോയത്. മാനസിക വെല്ലുവിളി നേരിടുന്ന അമ്മ കുട്ടിയുമായി കഴിഞ്ഞ ദിവസം...
Read full story

