അഷ്ടമുടിക്കായലിൽ കാണാതായ കുഞ്ഞിൻ്റെ മൃതദേഹം കണ്ടെടുത്തു
കൊല്ലം: അഷ്ടമുടി കായലില്‍ കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. പെരിനാട് സ്വദേശിയായ രാഖിയുടെ മകന്‍ ആദിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. രാഖിയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. മൂന്ന് വയസു പ്രായമുള്ള കുഞ്ഞുമായി രാഖി അഷ്ടമുടി കായലിലേക്ക് ചാടുകയായിരുന്നു. വെള്ളിമണ്‍ ചെറുമൂട് കൈതകോടിയിലാണ് സംഭവം. …
അഷ്ടമുടിക്കായലിൽ കാണാതായ കുഞ്ഞിൻ്റെ മൃതദേഹം കണ്ടെടുത്തു Read More