റിപ്പോര്‍ട്ട്

ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തി

By ന്യൂസ് ഡെസ്ക് March 15, 2026
സിയൂൾ: അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി വാർഷിക സൈനികാഭ്യാസം നടത്തുന്നതിനിടെ ഉത്തരകൊറിയ പടിഞ്ഞാറൻ തീരത്തുനിന്ന് നിരവധി ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി ജപ്പാനും ദക്ഷിണകൊറിയയും അറിയിച്ചു.ജപ്പാന്റെ പ്രതിരോധ മന്ത്രാലയം മാർച്ച് 14 ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ,...
Read full story
റിപ്പോര്‍ട്ട്

വരുന്നൂ ആകാശ് പ്രൈം : 15,000 അടി ഉയരത്തിലെ പരീക്ഷണം വിജയം

By ന്യൂസ് ഡെസ്ക് July 17, 2025
ലഡാക്ക്: വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് കരുത്ത് കൂട്ടുന്ന ആകാശ് മിസൈല്‍ സംവിധാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പായ ആകാശ് പ്രൈമിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ജൂലൈ 16 ബുധനാഴ്ച ലഡാക്കില്‍ വെച്ച് ഇന്ത്യന്‍ വ്യോമസേനയാണ് വിക്ഷേപണം നടത്തിയത്....
Read full story
ടെഹ്‌റാൻ: ഇറാന്റെ സൈനിക താവളങ്ങള്‍ക്കെതിരേ ഇസ്രായേല്‍ പ്രതിരോധ സേന (IDF) ആക്രമണം നടത്തുകയാണെന്ന് ഇസ്രായേല്‍ ഔദ്യോഗികമായി അറിയിച്ചു."ഇറാന്റെ ഭരണകൂടം തുടർച്ചയായി ഇസ്രായേലിനെതിരേ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ തികച്ചും കൃത്യതയോടെ സൈനിക ലക്ഷ്യങ്ങള്‍ക്കെതിരായ തന്ത്രപരമായ ആക്രമണങ്ങള്‍ ആണ്...
Read full story
ഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘർഷ മേഖലകളില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ തല്‍കാലം നീക്കമില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം വഷളായാല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വ്യോമസേന തയാറെന്ന് വ്യോമസേന മേധാവി എയർ മാർഷല്‍ എ പി സിംഗ് നേരത്തെ...
Read full story
ഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായാല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള മാർഗം സജ്ജമെന്ന് കേന്ദ്ര സർക്കാർ.കപ്പല്‍ മാർഗം ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന പദ്ധതിയും ചർച്ച ചെയ്തു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായുള്ള ചർച്ചയിലും ഇക്കാര്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍...
Read full story
റിപ്പോര്‍ട്ട്

ഇറാന്റെ പരാക്രമത്തിൽ ആശങ്കപ്പെട്ട് യുഎസ്

By ന്യൂസ് ഡെസ്ക് October 3, 2024
വാഷിങ്ടൻ : ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണത്തെ ജി7 നേതാക്കൾ അപലപിച്ചതായും ഇസ്രയേലിനും അവിടുത്തെ ജനങ്ങൾക്കും പൂർണ പിന്തുണയും ഐക്യദാർഢ്യവും ബൈഡൻ ആവർത്തിച്ചതായും വൈറ്റ് ഹൗസ് വക്താവ് .എന്നാൽ ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ഇസ്രയേൽ...
Read full story
ബെയ്റൂട്ട് : .ലബനനിലെ അഞ്ചിടങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടതായും 223 പേർക്കു പരുക്കേറ്റതായും ലബനൻ ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. ഹിസ്ബുല്ലയുടെ 60 ഇന്റലിജൻസ് കേന്ദ്രങ്ങൾ ആക്രമിച്ചെന്നും കനത്ത നാശം...
Read full story
ദില്ലി: ഒരു മാസത്തിനിടെ ഇന്ത്യ നടത്തിയത് 12 മിസൈല്‍ പരീക്ഷണങ്ങള്‍. അക്ഷരാർത്ഥത്തിൽ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് രാജ്യം. നിര്‍ഭയ്, പൃഥ്വി, അഗ്‌നി, ബ്രഹ്മോസ് തുടങ്ങി യുദ്ധരംഗത്ത് സേനയ്ക്ക് കരുത്താകുന്ന പ്രഹര ശേഷിയും കൃത്യതയുമുള്ള മിസൈലുകളാണ് ഇന്ത്യ...
Read full story
ന്യൂഡല്‍ഹി: തന്ത്രപ്രധാനമായ ആയുധം ധ്രുവാസ്ത്ര എന്ന ടാങ്ക് വേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഡി ആര്‍ ഡി ഒ വികസിപ്പിച്ചെടുത്ത ഈ മിസൈല്‍ ഒഡീഷയുടെ ടെസ്റ്റ് റേഞ്ചിലാണ് പരീക്ഷിച്ചത്. ജൂലൈ 15, 16...
Read full story