ആശ്രമത്തിലെത്തിയ ഭക്തയെ മാനഭംഗപ്പെടുത്തിയ മിര്‍ച്ചി ബാബ അറസ്റ്റില്‍

ഭോപ്പാല്‍: ആശ്രമത്തിലെത്തിയ ഭക്തയെ മാനഭംഗപ്പെടുത്തിയ കേസില്‍ മധ്യപ്രദേശിലെ ആള്‍ദൈവം മിര്‍ച്ചി ബാബ അറസ്റ്റില്‍. ജൂലൈ 17 ന് ഭോപ്പാലിലെ ആശ്രമത്തില്‍ നടന്ന സംഭവത്തില്‍ 09/08/2022 ചൊവ്വാഴ്ച ഗ്വാളിയാറില്‍ നിന്നാണ് സ്വാമി വൈരാഗ്യാനന്ദ ഗിരിയെന്നുകൂടി അറിയപ്പെടുന്ന മിര്‍ച്ചി ബാബയെ പോലീസ് അറസ്റ്റ് ചെയ്തത്. …

ആശ്രമത്തിലെത്തിയ ഭക്തയെ മാനഭംഗപ്പെടുത്തിയ മിര്‍ച്ചി ബാബ അറസ്റ്റില്‍ Read More