ദില്ലി മിറാൻഡ കോളേജിലെ രണ്ടാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിനി മുറിക്കുള്ളിൽ മരിച്ച നിലയിൽ
ദില്ലി: ഡൽഹി സർവകലാശാലയിലെ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.മലപ്പുറം കോട്ടയ്ക്കൽ സ്വദേശി നന്ദനയാണ് മരിച്ചത്. മിറാൻഡ കോളേജിലെ രണ്ടാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായിരുന്നു. മുറിക്കുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്ത് എത്തി മറ്റു നടപടികൾ പൂർത്തിയാക്കിമൃതദേഹം ജഹാംഗീർ …
ദില്ലി മിറാൻഡ കോളേജിലെ രണ്ടാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിനി മുറിക്കുള്ളിൽ മരിച്ച നിലയിൽ Read More