
റിപ്പോര്‍ട്ട്
ന്യൂനപക്ഷ സ്‌കോളർഷിപ്പ് തുക വെട്ടിക്കുറച്ച കേരള സർക്കാർ നടപടിപുനഃപരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍
By ന്യൂസ് ഡെസ്ക്
•
February 4, 2025
തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പ് തുക വെട്ടിക്കുറച്ച കേരള സർക്കാർ നടപടി പുനഃപരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ ജില്ലാ നേതൃത്വസംഗമം ആവശ്യപ്പെട്ടു. വഖഫ് ബില്‍ വിഷയത്തില്‍ കേന്ദ്രസർക്കാർ മുസ്ലിം വിരുദ്ധ സമീപനം കൈവിടണമെന്നും കൗണ്‍സില്‍...
Read full story

