ദേശീയ ന്യൂനപക്ഷ ദിനാചരണം
കൊച്ചി: ന്യൂനപക്ഷങ്ങളെ, അവരുടെ അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും ബോധവത്കരണം നടത്തി അവരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ദേശീയ ന്യൂനപക്ഷ ദിനാചരണത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണ സംസ്ഥാന ന്യൂനപക്ഷ ദിനം സമുചിതമായി ആഘോഷിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ.ഹനീഫ അധ്യക്ഷത വഹിച്ച …
ദേശീയ ന്യൂനപക്ഷ ദിനാചരണം Read More