റഷ്യ ‘മിനിസ്ട്രി ഒഫ് സെക്സ്’ രൂപീകരിക്കുന്നു
മോസ്കോ: ജനനനിരക്ക് കുത്തനെ ഇടിയുന്നതു നേരിടാൻ ‘മിനിസ്ട്രി ഒഫ് സെക്സ്’ എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാനൊരുങ്ങി റഷ്യ. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അനുയായിയും റഷ്യൻ പാർലമെന്റിന്റെ ഫാമിലി പ്രൊട്ടക്ഷൻ സമിതി അദ്ധ്യക്ഷയുമായ നിന ഒസ്റ്റാനിയ (68) ഇതു സംബന്ധിച്ച ഒരു നിവേദനം …
റഷ്യ ‘മിനിസ്ട്രി ഒഫ് സെക്സ്’ രൂപീകരിക്കുന്നു Read More