അമേരിക്ക അനധികൃത കുടിയേറ്റക്കാരെ കൈവിലങ്ങിട്ടു നാട് കടത്തിയതിലുള്ള ആശങ്ക അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം

ഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെ കൈവിലങ്ങിട്ടു നാട് കടത്തിയതിലുള്ള ആശങ്ക ശക്തമായി അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.ലോക്സഭയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്കാരെ നാടുകടത്തുന്ന വിഷയത്തില്‍ മാനുഷിക പരിഗണന ഉറപ്പാക്കുന്നതിന് അമേരിക്കയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു. സുരക്ഷയെ മാനിച്ച്‌ കുടിയേറ്റക്കാരെ ബന്ധിക്കാറുണ്ട് …

അമേരിക്ക അനധികൃത കുടിയേറ്റക്കാരെ കൈവിലങ്ങിട്ടു നാട് കടത്തിയതിലുള്ള ആശങ്ക അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം Read More

പാകിസ്താൻ ബലപ്രയോഗത്തിലൂടെ കൈവശം വച്ചിരിക്കുന്ന ഇന്ത്യൻ പ്രദേശം ഒഴിയണമെന്ന് ഇന്ത്യ

ഡൽഹി : ജമ്മു-കശ്മീരിനെ കുറിച്ചുള്ള വ്യാജപ്രചാരണം നടത്തുന്നതിനുപകരം, പാകിസ്താൻ ബലപ്രയോഗത്തിലൂടെ കൈവശം വച്ചിരിക്കുന്ന ഇന്ത്യൻ പ്രദേശം ഒഴിയണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.ജമ്മു-കശ്മീരിനെ കുറിച്ചുള്ള പാകിസ്താന്റെ പ്രസ്താവനകളോട് പ്രതികരിച്ചുകൊണ്ടാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഈ വിശദീകരണം നൽകിയത്. പാക് ഭൂമിയിൽ …

പാകിസ്താൻ ബലപ്രയോഗത്തിലൂടെ കൈവശം വച്ചിരിക്കുന്ന ഇന്ത്യൻ പ്രദേശം ഒഴിയണമെന്ന് ഇന്ത്യ Read More